ഈ റൊഡോഫോ എന്ന വിഷം എലികളെ മാത്രമേ കൊല്ലുകയുള്ളുവെന്നും ഞാൻ വേണമെങ്കിൽ ഭക്ഷിച്ചുകാണിച്ചുതരാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നു. 11KV യുടെ അപായം എന്ന അടയാളം എന്തിനാണ്?
ആകെ ഈ പഞ്ചായത്തിലെ കൃഷിഭവനുകിട്ടിയ 3500 പാക്കറ്റ് വിതരണം ചെയ്യാൻ ഇതുപോലെ എത്ര മീറ്റിംഗുകൾ കൂടേണ്ടിവരും.