Image Hosted by varamozhi.sourceforge.net

Thursday, November 24, 2005

നെൽകൃഷിയുടെ ഒരോർമ

കുരുമുളക്‌ തൈ അതിശയത്തോടെ കാണുന്ന ഒരു ഉത്തരേന്ത്യൻ ഐ.ആർ.എസ്‌ ഉദ്യോഗസ്ഥൻ

2 Comments:

Blogger Kalesh Kumar said...

ചന്ദ്രേട്ടാ, ആ കുരുമുളക് തൈയ്ക്ക് വല്ല പ്രത്യേകതയുമുണ്ടോ?

10:48 AM

 
Blogger keralafarmer said...

ആ കുരുമുളക്‌ തൈയുടെ പ്രത്യേകത "യഹ്‌ കാലമിർച്‌ കീ പൌദാ" എന്ന്‌ പറഞ്ഞുകൊടുക്കാൻ ഒരാളെക്കിട്ടി എന്നുമാത്രം. സുഗന്ധവർഗങ്ങൾ ആദ്യമായി കാണുന്നയാൾക്ക്‌ അത്‌ കണ്ടിട്ടപ്പോഴുണ്ടായ ഒരു വ്യക്തിയുടെ ആകാംഷയാണ്‌ ആ ചിത്രത്തിൽ കാണുന്നത്‌.

4:38 PM

 

Post a Comment

<< Home