Image Hosted by varamozhi.sourceforge.net

Thursday, November 03, 2005

Varamozhi

3 Comments:

Blogger Cibu C J (സിബു) said...

ഇതെന്താത്?! ഏതെങ്കിലും പത്രത്തിലോ മറ്റോ വന്ന കത്താണോ? പിന്നെ, വരമൊഴിയെ പറ്റി ഇത്രയ്ക്ക്‌ പറയണോ.. അതൊരു സോഫ്റ്റ്വേര്‍ ടൂളല്ലേ.

6:25 AM

 
Blogger aneel kumar said...

വായിച്ചിട്ട് ബൂലോഗ കൂട്ടായ്മയെ ആണുദ്ദേശിച്ചതെന്നു തോന്നി.

8:15 AM

 
Blogger keralafarmer said...

വരമൊഴി ഡൌൺലോഡ്‌ ചെയ്യുകയും അതുപയോഗിക്കുന്ന ബൂലോഗ കൂട്ടയ്മ ഉൾപ്പെടെ ഉള്ളവരെ ഉദ്ദേശിച്ചുതന്നെയാണ്‌ ഒരു പത്രവും പ്രസിദ്ധീകരിക്കാത്ത അഭിപ്രായം രേഖപ്പെടുത്തിയത്‌. എനിക്ക്‌ അപ്രാപ്യമായ ഒന്ന്‌ കിട്ടിയതുപോലെതന്നെയാണല്ലോ മറ്റൊരാൾക്കും. ഏതെല്ലാം മലയാളികൾ ഒളിഞ്ഞും തെളിഞ്ഞും ഈ ലിപിയിലൂടെ ബന്ധപ്പെടുന്നു. ഈ ലഘുലേഖ മലയാളം അറിയാവുന്ന അബദ്ധവശാൽ ഈ ബ്ലോഗിൽ വന്നു കയറുന്ന ആർക്കും വായിക്കാൻ കഴിയും. ഇത്‌ ഇമേജ്‌ ആകയാൽ വായിക്കുവാൻ ഒരു ഫോണ്ടും വേണ്ട.

5:24 PM

 

Post a Comment

<< Home